News Kerala

കുട്ടനാടന്‍ പാട്ടെഴുത്തുകാരന്‍ ബീയാർ പ്രസാദിന് വിട

നമ്മുടെ നാടിന്‍റെ മനോഹാരിത വാക്കുകളില്‍ ആവാഹിച്ച കുട്ടനാടന്‍ പാട്ടെഴുത്തുകാരന് വിട. ഇന്നലെ അന്തരിച്ച ബീയാര്‍ പ്രസാദിന്‍റെ മൃതദേഹം ഇന്ന് ന്മാനാടായ ആലപ്പുഴ മങ്കൊമ്പില്‍ എത്തിക്കും. നാളെ ഉച്ചക്ക് ഒരു മണിക്കാണ് സംസ്കാരം.

Watch Mathrubhumi News on YouTube and subscribe regular updates.