News Kerala

‌ കോൺഗ്രസ് ഗ്രൂപ്പ് വഴക്ക് മാറാൻ നൗഷാദിന്റെ പാട്ട്

കോൺഗ്രസ് ഗ്രൂപ്പ് വഴക്കിൽ മനംനൊന്ത് നിൽക്കുന്ന മുഴുവൻ പ്രവർത്തകർക്കുമായി നേതാക്കൾക്ക് കത്തു പാട്ട് അയയ്ക്കുകയാണ് കോഴിക്കോട്ടെ മുക്കത്തെ നൗഷാദ്. പിന്നിൽ നിൽക്കുന്ന പ്രവർത്തകരെ മറക്കരുതെന്നാണ് പാട്ടിന്റെ സന്ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.