News Kerala

സീരിയൽ താരം രമേശ് വലിയശാല മരിച്ച നിലയിൽ

സീരിയൽ നടൻ രമേശ് വലിയശാലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.