ADVERTISEMENT

തൃശൂർ∙ മധ്യപ്രദേശിലെ സാഗർ രൂപത മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ തൃശൂരിൽ അന്തരിച്ചു. 91 വയസായിരുന്നു. ഇന്നു രാവിലെ ആറരയോടെയായിരുന്നു അന്ത്യം. തൃശൂർ അരണാട്ടുകര സ്വദേശിയാണ്. 1960 മേയ് 17ന് ബെംഗളൂരു ധർമ്മാരാം ചാപ്പലിൽ വച്ച്  കർദിനാൾ ജോസഫ് പാറേക്കാട്ടിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. 19 കൊല്ലം സാഗർ രൂപതയെ നയിച്ചു. 2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാരം പിന്നീട്.

English Summary: Sagar diocese former Bishop Mar Joseph Pastor Neelankavil passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT