തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഹരികുമാരൻ തമ്പി (ചിത്രം: ഫെയ്സ്ബുക്)
Advertisement