Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

harikumaran-thampi ഹരികുമാരൻ തമ്പി (ചിത്രം: ഫെയ്സ്ബുക്)

തിരുവനന്തപുരം∙ ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.