Follow KVARTHA on Google news Follow Us!
ad

Obituary | നടി ഗീത എസ് നായര്‍ അന്തരിച്ചു

Actress Geetha S Nair passes away#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ (63) അന്തരിച്ചു. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 'പകല്‍പ്പൂരം' എന്ന ചിത്രത്തിലും ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് 

News, Kerala, State, Thiruvananthapuram, Actress, Death, Obituary, Cinema, Entertainment, Actress Geetha S Nair passes away.


അച്ഛന്‍: പരേതനായ എ ആര്‍ മേനോന്‍. അമ്മ: പരേതയായ സാവിത്രി അമ്മ (റിട. കനറാ ബാങ്ക്). സഹോദരി ഗിരിജ മേനോന്‍ (റിട. കനറാ ബാങ്ക്). മക്കള്‍: വിനയ് കുമാര്‍ (ദുബൈ), വിവേക് (ഡെല്‍ഹി). മരുമക്കള്‍: ആര്‍തി, ദീപിക. സംസ്‌കാരം ശാന്തികവാടത്തില്‍ നടന്നു.


Keywords: News, Kerala, State, Thiruvananthapuram, Actress, Death, Obituary, Cinema, Entertainment, Actress Geetha S Nair passes away.

Post a Comment