News Kerala

കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്ക് വിട

 സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ മൃതശരീരം കോഴിക്കോട് തിരുവണ്ണൂര്‍ കോവിലകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരൻ ചിതയ്ക്ക് തീ കൊളുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.