News Kerala

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയ‌സായിരുന്നു. ഇന്നു പുലർച്ചെ കണ്ണൂർ മുഴപ്പിലങ്ങാട് വസതിയിലായിരുന്നു അന്ത്യം.

Watch Mathrubhumi News on YouTube and subscribe regular updates.