Follow KVARTHA on Google news Follow Us!
ad

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

Famous poet and lyricist S Ramesan Nair passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 18.06.2021) കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. 73 വയസായിരുന്നു. ഭക്തിഗാനങ്ങള്‍ ഉള്‍പെടെ 500 ലധികം ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

News, Kerala, Poet, Death, Obituary, Kochi, Famous poet, Lyricist, S Ramesan Nair,

1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് അദ്ദേഹം പ്രവേശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അകാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 2018 ലെ കേന്ദ്ര സാഹിത്യ അകാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Poet, Death, Obituary, Kochi, Famous poet, Lyricist, S Ramesan Nair, Famous poet and lyricist S Ramesan Nair passed away.
< !- START disable copy paste -->


Post a Comment