തൃശ്ശൂര്‍: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമരസേനാനിയും മുന്‍ എംഎല്‍എയുമായ എഎം പരമന്‍ (92) അന്തരിച്ചു. മൃതദേഹം 12 മണി മുതല്‍ സി.പി.ഐ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം വൈകുന്നേരം 3.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
To advertise here,
1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എംഎല്‍എ ആയിരുന്നു.തൃശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനാണ് എഎം പരമന്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ,എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Watch
Share this Article
Related Topics
Subscribe to our Newsletter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..